Your Hindi Club logo — free Hindi learning for Kerala students

Your Hindi Club

Back to all articles
Hindi learning blog post: 18-ാം വയസ്സിലെ അധ്യാപകനിൽ നിന്ന് വെബ് ആപ്പിലേക്ക്: ഒരു സ്വപ്നയാത്ര

18-ാം വയസ്സിലെ അധ്യാപകനിൽ നിന്ന് വെബ് ആപ്പിലേക്ക്: ഒരു സ്വപ്നയാത്ര

A
Ahammed Rizvan KContributor

എന്റെ 18-ാം വയസ്സിലാണ് , വാവൂർ എം എച്ച് എം എ.യു.പി. സ്കൂളിൽ ഹിന്ദി അധ്യാപകനായി ഞാൻ ജോലിക്ക് കയറുന്നത് . അന്നുമുതൽ മനസ്സിൽ ഉറപ്പിച്ച ഒരു സ്വപ്നമായിരുന്നു, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഹിന്ദി പഠനം ഓൺലൈനായി എളുപ്പമാക്കുക എന്നത്. നീണ്ട 10 വർഷത്തെ പ്രയത്നത്തിനൊടുവിൽ, 'your Hindi Club.com' എന്ന വെബ് ആപ്പിലൂടെ ആ സ്വപ്നം ഞാൻ സത്യമാക്കി. ഞാൻ പഠനകാലത്ത് നേരിട്ട പ്രയാസങ്ങളെ തരണം ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. കുട്ടികൾക്ക് സ്വയം പഠിക്കാനും, രക്ഷിതാക്കൾക്ക് കുട്ടികളെ സഹായിക്കാനും ഒരു വെർച്വൽ മെന്ററായി പ്രവർത്തിക്കുന്ന ഈ വെബ്സൈറ്റ് എന്റെ സമർപ്പണത്തിന്റെ പ്രതീകമാണ്."

Web app link: https://www.yourhindiclub.com

130

Comments

Log in to join the conversation