
What is our website ?
ഹിന്ദി പഠനം കൂടുതൽ എളുപ്പവും സ്മാർട്ടുമാക്കൂ! 🤖✨
കേരളത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടി AI സാങ്കേതികവിദ്യയോടെ രൂപകൽപ്പന ചെയ്ത ഒരു അടിപൊളി വെബ് ആപ്പാണ് Your Hindi Club.
മലയാളത്തിലൂടെ ഹിന്ദി വളരെ ലളിതമായി പഠിക്കാൻ ഇപ്പോൾ തന്നെ സന്ദർശിക്കൂ:
🌐 Link: https://www.yourhindiclub.com
എന്തൊക്കെയാണ് ഇതിലുള്ളത്? 👇
🔹 അനിമേഷൻ പഠനം: ഹിന്ദി അക്ഷരങ്ങൾ, കൂട്ടക്ഷരങ്ങൾ, ചിഹ്നങ്ങൾ എന്നിവ അനിമേഷനിലൂടെ എളുപ്പത്തിൽ എഴുതാനും വായിക്കാനും പഠിക്കാം.
🔹 AI സ്മാർട്ട് ടൂളുകൾ: വാക്കുകൾ സ്കാൻ ചെയ്ത് അർത്ഥം കണ്ടെത്താൻ AI Dictionary, ക്രിയകൾ കണ്ടെത്താൻ AI Verb Finder.
🔹 AI ഗുരുജി (Mentor): സംശയങ്ങൾ ഉടനടി പരിഹരിക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും 24*7 സഹായിയായ AI മെന്റർ.
🔹 ക്ലാസ്സ് 5 - 10 വരെ: എല്ലാ പാഠപുസ്തകങ്ങളും, പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങളുടെ ഉത്തരങ്ങളും, മുൻവർഷത്തെ ചോദ്യപേപ്പറുകളും (Answers സഹിതം).
🔹 Grammar & Games: ടൈം ടേബിൾ മാതൃകയിൽ Tenses, സർവനാമങ്ങൾ എന്നിവയും, ഒപ്പം സുഡോക്കു , കളേഴ്സ്, നമ്പേഴ്സ് തുടങ്ങിയ രസകരമായ പ്രാക്ടീസ് ടെസ്റ്റുകളും.
കുട്ടികൾക്ക് മികച്ച മാർക്ക് ഉറപ്പാക്കാൻ ഈ മെസ്സേജ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ! 📲
Ahammed Rizvan K
FT Hindi, MHMAUPS Vavoor
Ahammed Rizvan K is an expert Hindi educator with over 10 years of experience teaching Hindi. As the founder of Your Hindi Club, he is dedicated to providing high-quality, engaging educational resources to help students master the language.

